Rules for using Fewona services:
English | Arabic | Bulgarian | Dutch | Finnish | French | German | Hungarian | Indonesian | Italian | Lithuanian | Malayalam | Portuguese | Romanian | Russian | Serbian | Spanish | Tagalog | Turkish | Urdu
ഫിവോണ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങള്‍
ഷെല്‍ നിങ്ങള്‍ അപേക്ഷിച്ച കാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ. മറ്റു കാര്യങ്ങള്‍ക്കുപയോഗിക്കാന്‍ നിങ്ങള്‍ വീണ്ടും അപേക്ഷിക്കണം.
നിങ്ങള്ക്ക് ഒരു എഗ്ഗ്ഡ്രോപ്പ് അല്ലെങ്കില്‍ ഒരു znc ഉപയോഗിക്കാം( രണ്ടു നെറ്റ്‌വര്‍ക്ക്), നിങ്ങള്‍ക്ക് കൂടുതല്‍ അപേക്ഷിക്കാം.
DDoS ആക്രമണങ്ങള്‍, ഹാക്കിംഗ്, ഫ്ലഡിംഗ് എന്നിവ പാടില്ല. ഷെല്‍ ദുരുപയോഗം ചെയ്യരുത്, അവ എല്ലാവര്ക്കും വേണ്ടി ഉള്ളതാണ്.
ബ്ലാക്ക്‌ഹാറ്റ് പ്രവൃത്തികള്‍ പാടില്ലv
അക്കൗണ്ടുകളുടെയോ ഹോസ്റ്റിംഗിന്റെയോ വില്പന പാടില്ല.
സാധാരണ അക്കൗണ്ട് ഉള്ളവര്‍ നിങ്ങളുടെ അക്കൗണ്ട് സജീവമായി സൂക്ഷിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഫിവോണ IRC നെറ്റ്‌വര്‍ക്കില്‍ #fewona ചാനല്‍ സന്ദര്‍ശിക്കുകയും /id password എന്നാ കമാന്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയും ചെയ്യുക.
ഇത് നിര്‍ജീവമായ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനും സെര്‍വര്‍ റിസോര്‍സുകള്‍ ഫ്രീ ചെയ്തു പുതിയ യൂൂസെര്‌സിന്റെ ഉപയോഗത്തിനായി സജ്ജമാക്കാനും വേണ്ടിയാണ്. അക്കൗണ്ടുകളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. CLICK
Translated by Thorne