Request A Free Shell

English | Arabic | Bulgarian | Dutch | Finnish | French | German | Hungarian | Indonesian | Italian | Lithuanian | Malayalam | Portuguese | Romanian | Russian | Serbian | Spanish | Tagalog | Turkish | Urdu

ഫ്രീ ഷെല്‍ അപേക്ഷ
-------------
Eggdrop/Irssi/Weechat | എങ്ങനെ ഒരു ഫ്രീ ഷെല്‍ ആദ്യം നിങ്ങള്‍ forums ഇല്‍ രജിസ്റ്റര്‍ ചെയ്യുകയും IRC യില്‍ നിങ്ങളുടെ നിക്ക്നെയിം രജിസ്റ്റര്‍ ചെയ്യുകയും വേണം.

ഒരു ഫ്രീ എഗ്ഗ്ഡ്രോപ്പ് ലഭിക്കാനായി നിങ്ങള്‍ താഴെയുള്ള കമാന്‍ഡ് ഉപയോഗിച്ച് അപേക്ഷിക്കേണ്ടതാണ്
/msg veselba eggdrop irc.server.com reference
irc.server.com നിങ്ങള്‍ ബോട്ട് കണക്ട് ചെയ്യുന്ന നെറ്റ്‌വര്‍ക്ക് ആയിരുക്കും. reference നിങ്ങള്‍ എങ്ങനെ fewona കണ്ടെത്തി എന്നുള്ള വിവരമാണ്.
ഉദാഹരണം: /msg veselba eggdrop irc.freenode.net google
നിങ്ങള്‍ക്ക് ഒരു ipv6 സെര്‍വറിനുള്ള(വിഹോസ്റ്റും) എഗ്ഗ്ഡ്രോപ്പ് വേണമെങ്കില്‍ ഇതുപയോഗിക്കുക
/msg veselba eggdrop6 irc.server.com reference

ഉദാഹരണം : /msg veselba eggdrop6 irc.freenode.net by friend Rix
ഒരു ഫ്രീ znc ലഭിക്കാനായി നിങ്ങള്‍ താഴെയുള്ള കമാന്‍ഡ് ഉപയോഗിച്ച് അപേക്ഷിക്കുക.

/msg veselba znc irc.server.com reference
ഉദാഹരണം : /msg veselba znc irc.quakenet.org I knew Fewona IRC and found out they give free shells
ipv6നായി /msg veselba znc6 irc.fewona.net googled ഈ ഉദാഹരണം ഉപയോഗിക്കുക
നിങ്ങള്‍ രണ്ടാമതൊരു നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുമെങ്കില്‍ കോമ ഉപയോഗിച്ച് വേര്‍തിരിച്ചുകാണിക്കുക
ഉദാഹരണം : /msg veselba znc irc.freenode.net,irc.fewona.net googled

നിങ്ങള്‍ക്ക് znc യും എഗ്ഗ്ഡ്രോപ്പും അപേക്ഷിക്കാം
അപേക്ഷയില്‍ പറഞ്ഞിട്ടുട്ടെങ്കില്‍ നിങ്ങള്ക്ക് രണ്ടു നെറ്റ്‌വര്‍ക്കുകളില്‍ znc ഉപയോഗിക്കാം .
പൈതന്‍ ബോട്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഒരു ഫ്രീ ഷെല്‍ ലഭിക്കാനയോ, ഒന്നിലധികം എഗ്ഗ്ഡ്രോപ്പ്/ znc നെറ്റ്‌വര്‍ക്ക് തുടങ്ങിയവ അപേക്ഷിക്കാനയോ.
നിങ്ങള്‍ താഴെപ്പറയുന്ന വിവരങ്ങള്‍ നല്‍കി ഒരപേക്ഷ സമര്‍പ്പിക്കണം.

1. നിങ്ങളുടെ നിക്ക്നെയിം (ഫോറം അക്കൗണ്ട്‌ irc നിക്ക്നെയിം എന്നിവ ഒന്നായിരിക്കണം)
2. നിങ്ങള്‍ എന്തൊക്കെ സേവനങ്ങളാണ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത് ( ദയവായി കൃത്യമായി സൂചിപ്പിക്കുക)
3. IRC സംബന്ധമായ സേവനങ്ങള്‍ ആണെങ്കില്‍ ഏതു നെറ്റ്‌വര്‍ക്ക് ആണ് ഉപയോഗിക്കുക.
അല്ലെങ്കില്‍ എത്ര പ്രോസേസ്സുകള്‍ നിങ്ങള്‍ റണ്‍ ചെയ്യും എത്ര റിസോഴ്സസ് നിങ്ങള്ക്ക് ആവശ്യം വരും എന്ന് സൂചിപ്പിക്കുക ( cpu,റാം, ട്രാഫിക്‌) . അധികവിവരങ്ങള്‍ ഞങ്ങള്‍ക്ക് ഉപയോഗപ്രദമാകും.
4. എങ്ങനെയാണ് നിങ്ങള്‍ ഫിവോണ ഫ്രീഷെല്‍സ് കണ്ടെത്തിയത്.
ഇത് നിങ്ങള്‍ ഫോറത്തിലോ പേസ്റ്റ്ബിന്നിലോ പേസ്റ്റ് ചെയ്യുക.
നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ആര്‍ക്കും കൈമാറാതിരിക്കുക (ഇമെയില്‍, പാസ്സ്‌വേര്‍ഡ്‌ തുടങ്ങിയവ)
നിങ്ങളുടെ അക്കൗണ്ട്‌ സജീവമായി സൂക്ഷിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഫിവോണ IRC നെറ്റ്‌വര്‍ക്കില്‍ #fewona ചാനല്‍ സന്ദര്‍ശിക്കുകയും /id password എന്നാ കമാന്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകയും ചെയ്യുക.
ഇത് നിര്‍ജീവമായ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനും സെര്‍വര്‍ റിസോര്‍സുകള്‍ ഫ്രീ ചെയ്തു പുതിയ യൂൂസെര്‌സിന്റെ ഉപയോഗത്തിനായി സജ്ജമാക്കാനും വേണ്ടിയാണ്.

നിയമങ്ങള്‍ ഇവിടെ വായിക്കുക.

അക്കൗണ്ടുകളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

Translated by Thorne.